പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൻറെ (പിരമൽ ഫിനാൻസ്) ഹോം ലോൺ വാഗ്ദാനങ്ങൾ

പ്രധാന സവിശേഷതകൾ

വായ്പ തുക

₹ 5 ലക്ഷം - 2 കോടി

വായ്പ കാലാവധി

30 വർഷം വരെ

പലിശ നിരക്ക് തുടങ്ങുന്നു

11.00%* പ്ര.വ.

വിശദമായ ഫീസുകൾക്കും ചാർജുകൾക്കുംഇവിടെ ക്ലിക്ക് ചെയ്യുക *T&C ബാധകം

ആർക്കൊക്കെ അപേക്ഷിക്കാം?

യോഗ്യതാ മാനദണ്ഡം പ്രധാനമായും നിങ്ങളുടെ ജോലിയെ ആശ്രയിച്ചിരിക്കുന്നു. തൊഴിൽ തരം തിരഞ്ഞെടുത്ത് നിങ്ങളുടെ യോഗ്യത പരിശോധിക്കുക.

ഇഎംഐ കണക്കാക്കി യോഗ്യത പരിശോധിക്കുക
  • ഇഎംഐ കാൽക്കുലേറ്റർ

  • യോഗ്യത കാൽക്കുലേറ്റർ

5L5Cr
Years
5Y30Y
%
10.50%20%
നിങ്ങളുടെ ഹോം ലോൺ ഇഎംഐ
മുതൽ തുക
0
പലിശ തുക
0

ആവശ്യമായ രേഖകൾ

ഒരു ഹോം ലോണിന്, അപേക്ഷകൻറെ ജോലി/തൊഴിൽ അടിസ്ഥാനമാക്കിയുള്ള ചില രേഖകൾ ഞങ്ങൾക്ക് ആവശ്യമാണ്.

കെവൈസി രേഖകൾ

തിരിച്ചറിയലിൻറെയും മേൽവിലാസത്തിൻറെയും തെളിവ്

വരുമാന രേഖകൾ

വരുമാന രേഖ

വസ്തുവിൻറെ രേഖകൾ

ഭൂമിയും സ്വത്തുമായി ബന്ധപ്പെട്ട രേഖകൾ

സഹ-അപേക്ഷകർ

പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ

whatsapp

ഈ ഡോക്യുമെന്റ് ലിസ്റ്റ് എനിക്ക് വാട്ട്‌സ്ആപ്പ് ചെയ്യുക

ഞങ്ങളുടെ സന്തുഷ്ട ഉപഭോക്താക്കൾ

ഞാൻ ഗൃഹ സേതു ഹോം ലോൺ പ്ലാനിനു വേണ്ടി അപേക്ഷിച്ചു, 29 വർഷത്തെ കാലാവധിക്ക് അംഗീകാരം ലഭിച്ചു, എനിക്ക് വേണ്ടത് അതായിരുന്നു. താമസിയാതെ ഞങ്ങളുടെ പുതിയ വീട്ടിലേക്ക് മാറാൻ പോകുന്നതിൻറെ ആവേശത്തിലും സന്തോഷത്തിലുമാണ് ഞാനും എൻറെ കുടുംബവും.

രാജേന്ദ്ര രൂപ്ചന്ദ് രാജ്പുത്
നാസിക്

പിരമൽ ഫിനാൻസിൻറെ ഭവന വായ്പയുടെ പ്രയോജനങ്ങൾ

ലളിതമായ നടപടിക്രമങ്ങൾ

പിരമൽ ഫിനാൻസിൽ നിന്ന് ഒരു ഹോം ലോണിന് അപേക്ഷിക്കാൻ നിങ്ങൾ ആഗ്രഹിക്കുമ്പോൾ, നിങ്ങൾ അപേക്ഷാ ഫോം പൂരിപ്പിച്ച് ലിസ്റ്റ് ചെയ്ത രേഖകൾ സമർപ്പിച്ചാൽ മാത്രം മതിയാകും. താമസിയാതെ ഒരു റിലേഷൻഷിപ്പ് മാനേജർ നിങ്ങളുമായി ബന്ധപ്പെടുകയും നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് നടപടിക്രമങ്ങൾ ആരംഭിക്കുകയും ചെയ്യും. ഓൺലൈൻ ഹോം ലോൺ അപേക്ഷയ്ക്കുള്ള ഒരു ഓപ്ഷൻ ഈ പ്രക്രിയ കൂടുതൽ വേഗമേറിയതും ലളിതവുമാക്കുന്നു.

നികുതി ഇളവുകൾ

ഒരു ഹോം ലോൺ എടുക്കുമ്പോൾ നിങ്ങൾക്ക് ലഭ്യമാകുന്ന മറ്റൊരു പ്രധാന നേട്ടം നികുതി ഇളവുകളാണ്. 1961-ലെ ആദായനികുതി നിയമത്തിലെ സെക്ഷൻ 80സി പ്രകാരം, ഭവന വായ്പയുടെ മുതൽ തുക, രജിസ്ട്രേഷൻ ചെലവ്, സ്റ്റാമ്പ് ഡ്യൂട്ടി ചാർജുകൾ എന്നിവയിൽ നിങ്ങൾക്ക് 1.5 ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാം. ഒരു ജോയിൻറ് ഹോം ലോണിൻറെ കാര്യത്തിൽ, ഓരോ വായ്പ വാങ്ങുന്നയാൾക്കും (അവർ വസ്തുവിന്റെ സഹ ഉടമ കൂടിയായാൽ) ഒരു സാമ്പത്തിക വർഷത്തിൽ 1.5 ലക്ഷം രൂപ വരെ ക്ലെയിം ചെയ്യാം.

സൗകര്യപ്രദമായ തിരിച്ചടവ്

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു ഹോം ലോൺ പ്ലാൻ സൃഷ്ടിക്കുമ്പോൾ നിരവധി ഓപ്ഷനുകൾ ലഭ്യമാണ്. ഞങ്ങളുടെ ലോൺ പ്ലാനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത് കാലാവധി, പ്രീപേയ്‌മെൻറ്, ഫോർക്ലോഷർ നിബന്ധനകൾ എന്നിവയിൽ അയവുള്ളതായിട്ടാണ്

നിങ്ങളുടെ പോക്കറ്റിൽ ഒതുങ്ങുന്ന ഹോം ലോൺ ഇഎംഐ

നിങ്ങളുടെ ഹോം ലോൺ അടയ്ക്കുന്നത് കൂടുതൽ സൗകര്യപ്രദമാക്കുന്നതിനായി നിങ്ങൾ ഒരു ഹോം ലോൺ തിരഞ്ഞെടുക്കുമ്പോൾ ഒരു ഫ്ലോട്ടിംഗ് അല്ലെങ്കിൽ ഫിക്സഡ് പലിശ നിരക്ക് തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ഞങ്ങൾ നിങ്ങൾക്ക് നൽകുന്നു. വാങ്ങൽ വിലയുടെ 90% വരെയുള്ള വായ്പയോടൊപ്പം, നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിന് നിങ്ങൾ വളരെ അടുത്ത് എത്തുന്നു.

എല്ലാവർക്കും ലോൺ

ശമ്പളം വാങ്ങുന്നവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും, ഭവന വായ്പയുടെ കാര്യത്തിൽ പിരമൽ ഫിനാൻസ് സാധ്യമായതിൽ ഏറ്റവും മികച്ച ഡീലുകൾ വാഗ്ദാനം ചെയ്യുന്നു.

വളരെ കുറച്ചു രേഖകൾ

ഒരു ഹോം ലോൺ അപേക്ഷയുടെ എളുപ്പവും തടസ്സരഹിതവുമായ പ്രക്രിയ ഉറപ്പാക്കാൻ, പിരമൽ ഫിനാൻസിന് വളരെ കുറച്ചു രേഖകൾ മാത്രമേ ആവശ്യമുള്ളു

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

എനിക്ക് ഹോം ലോൺ തുകയുടെ എസ്റ്റിമേറ്റ് എങ്ങനെ നേടാം?
piramal faqs

ഭവന വായ്പയ്ക്ക് എന്തെങ്കിലും നികുതി ഇളവുകൾ ഉണ്ടോ?
piramal faqs

വീടിൻറെ മുഴുവൻ തുകയ്ക്കും എനിക്ക് ഭവന വായ്പ ലഭിക്കുമോ?
piramal faqs

പിരമൽ ഫിനാൻസ് വാഗ്ദാനം ചെയ്യുന്ന പരമാവധി ഹോം ലോൺ കാലാവധിയും ലോൺ തുകയും എത്രയാണ്?
piramal faqs

ഹോം ലോൺ എന്നാൽ എന്താണ്, എങ്ങനെയാണ് ഒരു ഹോം ലോൺ പ്രവർത്തിക്കുക?
piramal faqs

ഹോം ലോൺ പലിശ നിരക്ക് എത്ര തവണ മാറും?
piramal faqs

പിരമൽ ഫിനാൻസിൽ നിന്ന് ഭവന വായ്പ എടുക്കുന്നതുകൊണ്ട് എന്തെങ്കിലും നേട്ടങ്ങളുണ്ടോ?
piramal faqs

പിരമൽ ഫിനാൻസിൽ ഒരു ഹോം ലോണിന് എങ്ങനെ അപേക്ഷിക്കാം?
piramal faqs