പ്രോപ്പർട്ടി വിലയുടെ 90%
30 വർഷം വരെ
11.00%* പ്ര.വ.
യോഗ്യതാ മാനദണ്ഡം പ്രധാനമായും നിങ്ങളുടെ ജോലിയെ ആശ്രയിച്ചിരിക്കുന്നു. തൊഴിൽ തരം തിരഞ്ഞെടുത്ത് നിങ്ങളുടെ യോഗ്യത പരിശോധിക്കുക.
ഈ ഡോക്യുമെന്റ് ലിസ്റ്റ് എനിക്ക് വാട്ട്‌സ്ആപ്പ് ചെയ്യുക
ഈ ഡോക്യുമെന്റ് ലിസ്റ്റ് എനിക്ക് വാട്ട്‌സ്ആപ്പ് ചെയ്യുക
നിങ്ങൾക്കായി ഒരു താമസസ്ഥലം നിർമ്മിക്കാൻ അല്ലെങ്കിൽ ഉൽപ്പാദന നിക്ഷേപങ്ങൾ നടത്താൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അങ്ങനെയാണെങ്കിൽ നിങ്ങളെ സഹായിക്കാൻ ഞങ്ങളുണ്ട്! ഞങ്ങൾ ഏറ്റവും ആകർഷകമായ ഭവന നിർമ്മാണ വായ്പകൾ നൽകുന്നു, നിങ്ങൾ ഞങ്ങളെ തിരഞ്ഞെടുക്കുന്നതിന് ധാരാളം കാരണങ്ങളുണ്ട്. അതിൽ ചിലത് ഇതാ:
ഒരു ഭവന നിർമ്മാണ വായ്പ വ്യക്തികൾക്ക് അവരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ ഒരു വീട് നിർമ്മിക്കുന്നതിന് ആവശ്യമായ ധനസഹായം വാഗ്ദാനം ചെയ്യുന്നു. നിങ്ങൾ താമസിക്കാൻ ആഗ്രഹിക്കുന്ന വീടിനെക്കുറിച്ച് നിങ്ങൾക്ക് ഒരു കാഴ്ചപ്പാടുണ്ടെങ്കിൽ, പടി പടിയായി അത് നിർമ്മിക്കാൻ ഞങ്ങൾ നിങ്ങളെ സഹായിക്കും. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ ഞങ്ങൾക്ക് ഫണ്ട് നൽകാൻ കഴിയുമ്പോൾ മറ്റൊരാളുടെ കാഴ്ചപ്പാടനുസരിച്ച് നിർമ്മിച്ച ഒരു വീട്ടിൽ നിങ്ങൾ താമസിക്കേണ്ടതില്ല. പിരമൽ ഫിനാൻസിൽ, നിങ്ങൾക്ക് മിതമായ പലിശ നിരക്കിൽ ഭവന നിർമ്മാണ വായ്പകൾ ലഭിക്കും.
പിരമൽ ഫിനാൻസ് ഒരു വീട് പണിയുന്നതിനുള്ള ചെലവുകൾക്കായി വായ്പ വാഗ്ദാനം ചെയ്യുന്നു. ശമ്പളക്കാർക്കും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും ഞങ്ങളിൽ നിന്ന് ഭവന നിർമ്മാണ വായ്പയ്ക്ക് അപേക്ഷിക്കാം.
ക്രമീകരിക്കാവുന്ന കാലാവധികളും തവണകളും കാരണം തടസ്സരഹിതമായ പ്രക്രിയയും ഓഫറുകളിലെ ഫ്ലെക്സിബിലിറ്റിയും അർത്ഥമാക്കുന്നത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആകുലപ്പെടാതെ തന്നെ നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ ഒരു തിരിച്ചടവ് ഓപ്ഷൻ തിരഞ്ഞെടുക്കാം എന്നാണ്. ഒരു വീട് നിർമ്മിക്കുന്നതിൻറെ നിയമപരമായ വശങ്ങളെ കുറിച്ച് ആശങ്കയുണ്ടോ? ഞങ്ങളുടെ വിദഗ്ധ സംഘം ഒരു കോൾ മാത്രം അകലെയാണ്. നിങ്ങളുടെ സ്വപ്ന വീട് പണിയാൻ നിങ്ങൾ തയ്യാറാണോ?
ഒരു ഭവന നിർമ്മാണ വായ്പയിൽ വീട് നിർമ്മിക്കുന്നതിനുള്ള ചെലവ് മാത്രമേ ഉൾപ്പെടുന്നുള്ളൂ, ഭൂമി വാങ്ങാൻ ആവശ്യമായ തുകഉൾപ്പെടുന്നില്ല. വീടിൻറെ നിർമ്മാണ ഘട്ടം അനുസരിച്ച് മൊത്തം തുക വിതരണം ചെയ്യും.p>
ഭവന നിർമ്മാണ വായ്പയുടെ തുക നിർമ്മാണ മൂല്യത്തിൻറെ 100% വരെയാകാം. ഇത് നിങ്ങളുടെ പ്രായം, വാർഷിക വരുമാനം, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ചിരിക്കുന്നു.
പിരമൽ ഫിനാൻസിൽ നിന്നുള്ള ഒരു ഭവന നിർമ്മാണ വായ്പയിലൂടെ, നിങ്ങളുടെ സ്വപ്ന ഭവനം നിർമ്മിക്കുന്നത് നിങ്ങളുടെ പരിധിയിൽ വരും. ഒരു ഭവന നിർമ്മാണ വായ്പയ്ക്ക് അപേക്ഷിക്കുന്ന പ്രക്രിയയിലൂടെ കടന്നുപോകാൻ നിങ്ങളെ സഹായിക്കുന്നതിനായി തുടക്കത്തിൽ തന്നെ ഒരു സമർപ്പിത റിലേഷൻഷിപ്പ് മാനേജരെ നിങ്ങൾക്കായി നിയോഗിക്കുന്നു.
എൻറെ ബിസിനസ്സ് വിപുലീകരണത്തിനായി ഞാൻ പിരമൽ ഫിനാൻസ് ലോൺ എടുത്തിട്ടുണ്ട്, പിരമൽ ഫിനാൻസ് ബ്രാഞ്ചിലെ സെയിൽസ് ടീം വളരെ പ്രൊഫഷണൽ മനോഭാവത്തോടെ എന്നെ സമീപിച്ചു. അവർ എൻറെ എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകി എൻറെ സംശയങ്ങൾ പരിഹരിച്ചു. എൻറെ ആവശ്യങ്ങൾ മനസ്സിലാക്കിയതിന് നന്ദി.
രാജേന്ദ്ര രൂപ്ചന്ദ് രാജ്പുത്