₹ 25 ലക്ഷം
15 വർഷം വരെ
12.50% പ്ര.വ.
യോഗ്യതാ മാനദണ്ഡം പ്രധാനമായും നിങ്ങളുടെ ജോലിയെ ആശ്രയിച്ചിരിക്കുന്നു. ഇഎംഐ കണക്കാക്കി യോഗ്യത പരിശോധിക്കുക.
ഈ ഡോക്യുമെന്റ് ലിസ്റ്റ് എനിക്ക് വാട്ട്‌സ്ആപ്പ് ചെയ്യുക
ഈ ഡോക്യുമെന്റ് ലിസ്റ്റ് എനിക്ക് വാട്ട്‌സ്ആപ്പ് ചെയ്യുക
പിരമൽ ഫിനാൻസിൽ, ഓരോ ബിസിനസ്സിനും പണമൊഴുക്ക് വ്യത്യസ്തമാണെന്നും വായ്പ തിരിച്ചടയ്ക്കുന്നത് നിങ്ങളുടെ പണമൊഴുക്ക് പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കരുതെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. ഭാരതത്തിൻറെ ഉപഭോക്താക്കളെ അവരുടെ പണം കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിന്, ഓരോ 15 ദിവസം കൂടുമ്പോഴും നിങ്ങളുടെ ലോണുകൾ തിരിച്ചടയ്ക്കാൻ നിങ്ങളെ അനുവദിക്കുന്ന ഒരു വ്യവസ്ഥ ഞങ്ങളുടെ സെക്വേർഡ് ബിസിനസ്സ് ലോണിനുണ്ട്.
View more
സ്വന്തം ഉടമസ്ഥതയിലുള്ള ഒരു വസ്തുവിനെ ഈടായി സൂക്ഷിച്ചുകൊണ്ട് നിങ്ങൾ എടുക്കുന്ന ലോണിനെ പ്രോപ്പർട്ടിയുടെ ഈടിന്മേലുള്ള വായ്പ (എൽഎപി) അല്ലെങ്കിൽ സുരക്ഷിതമായ ലോൺ എന്ന് വിളിക്കുന്നു. ഒരു സെക്വേർഡ് ബിസിനസ്സ് സ്വത്ത്, സ്ഥിര നിക്ഷേപം അല്ലെങ്കിൽ സ്വർണ്ണം പോലെയുള്ള വ്യത്യസ്ത തരത്തിലുള്ള ഈട് നൽകാൻ സാധിക്കും.
നിങ്ങളുടെ വരുമാനം, പ്രായം, തൊഴിൽ സ്ഥിരത, മറ്റ് ആസ്തികളും ബാധ്യതകളും എന്നിവയെ അടിസ്ഥാനമാക്കി വായ്പ നൽകുന്നവർ നിങ്ങളുടെ തിരിച്ചടവ് ശേഷി നോക്കുകയും നിങ്ങളുടെ യോഗ്യത വിലയിരുത്തുകയും ചെയ്യുന്നു.
ബിസിനസ്സ് വിപുലീകരണവും പുതിയ ഉപകരണങ്ങൾ വാങ്ങുന്നതും ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായി സെക്വേർഡ് ബിസിനസ്സ് ലോൺ ഉപയോഗിക്കാം.
ഇനിപ്പറയുന്ന തരത്തിലുള്ള ആസ്തികൾ ഉപയോഗിച്ച് നിങ്ങൾക്ക് ഒരു സെക്വേർഡ് ബിസിനസ്സ് ലോൺ നേടാം:
ഞങ്ങൾ ഫിനാൻഷ്യൽ പ്ലാനിംഗിൻറെ ബിസിനസ്സിലാണ്, പക്ഷേ ഞാൻ എൻറെ പ്രോപ്പർട്ടി കണ്ടെത്തിയ ദിവസം, എനിക്ക് ഒരു ലോൺ ആവശ്യമായിരുന്നു. പിരമൽ ഫിനാൻസ് ആണ് ഏറ്റവും മികച്ച ഓപ്ഷനെന്ന് ഞാൻ മനസ്സിലാക്കി. അവർ അവരുടെ ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ഒരു ബിസിനസ്സ് ലോൺ ലഭിക്കുന്നതിനായി ഓരോ ഘട്ടത്തിലും എന്നെ സഹായിക്കുകയും ചെയ്തു.
നിർമ്മൽ ദണ്ഡ്