കാൽക്കുലേറ്ററുകൾ
നിങ്ങളുടെ ലോൺ ഇഎംഐ പ്ലാൻ ചെയ്ത് ലോൺ തുകയുടെ യോഗ്യത പരിശോധിക്കുക
calculators
ഇഎംഐ കാൽക്കുലേറ്റർ
calculators
യോഗ്യത കാൽക്കുലേറ്റർ
download piramal app
പിരമൽ ഫിനാൻസ് ആപ്പ് ഡൗൺലോഡ് ചെയ്യൂ
ഏവിടെനിന്നും എപ്പോൾ വേണമെങ്കിലും ലോണിന് അപേക്ഷിക്കൂ
പിരമൽ 1980 മുതൽ
നിങ്ങൾക്ക് വിശ്വസിക്കാവുന്ന ഒരു നാമം
പൈതൃകം
40+ വർഷത്തെ
26+ ലക്ഷത്തിലധികം
ഉപഭോക്താക്കൾ
425+ സ്ഥലങ്ങളിൽ
സാന്നിധ്യം
5K+ പാർട്ട്ണർ
ഔട്ട്‌ലെറ്റുകൾ
On Media

എന്തുകൊണ്ട് ഞങ്ങളെ തിരഞ്ഞെടുക്കണം?

ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടിയുള്ള ഇന്ത്യയിലെ ജനങ്ങളുടെ ഒരു കമ്പനിയാണ് ഞങ്ങൾ എന്ന് പിരമൽ ഫിനാൻസ് വിശ്വസിക്കുന്നു. പിരമൽ ഫിനാൻസിൻറെ കഥ സ്ഥിരമായ മാറ്റങ്ങളുടേതാണ്. ഹൗസിംഗ് ഫിനാൻസുമായി ഞങ്ങൾ റീട്ടെയിൽ ഫിനാൻസ് മേഖലയിൽ പ്രവേശിച്ചു; എന്നാൽ ഇപ്പോൾ ഞങ്ങൾ ബിസിനസ്സ് ലോണുകളും വ്യക്തിഗത വായ്പകളും വാഗ്ദാനം ചെയ്യുന്നു. ദീർഘകാല, മൂല്യാധിഷ്ഠിത സാമ്പത്തിക സേവനങ്ങൾ രൂപീകരിക്കുന്നതിന്, നിലവിലുള്ള ഉപഭോക്താക്കളിൽ നിന്നുള്ള ആശയങ്ങളോട് ഞങ്ങൾ പ്രതികരിക്കുകയും പുതിയ വിപണി സാധ്യതകൾ അന്വേഷിക്കുകയും ചെയ്യുന്നു. പിരമൽ ഫിനാൻസിൽ, ഞങ്ങളുടെ വിലപ്പെട്ട ഉപഭോക്താക്കൾക്ക് മാനുഷികമായ സ്പർശം നൽകിക്കൊണ്ട്, ഭാരതത്തിലുടനീളം ശാഖകൾ വിപുലീകരിക്കുമ്പോഴും ഞങ്ങൾ ഡിജിറ്റൈസേഷനും ഓൺലൈൻ ലെൻഡിങ്ങിനും ഊന്നൽ നൽകുന്നു. ഞങ്ങൾ ഇതിനകം ബഹുദൂരം താണ്ടിയിരിക്കുന്നു, ഇനിയും മുന്നോട്ടു കുതിക്കാൻ ആഗ്രഹിക്കുന്നു.

ഞങ്ങളുടെ പ്രത്യേകം തയ്യാറാക്കിയ ഹോം ലോൺ പരിഹാരങ്ങൾ നിങ്ങളുടെ വീട് വാങ്ങൽ അനുഭവം ലളിതമാക്കുന്നു. ഇന്ത്യയിലെ മുൻനിര ഭവനവായ്പ ദാതാവായി പിരമൽ ഫിനാൻസ് ഉയർന്നുവന്നതിൻറെ കാരണം ഇവയാണ്:

ലളിതവും സുഗമവും ബുദ്ധിമുട്ടില്ലാത്തതുമായ പ്രക്രിയ

വേഗത്തിലുള്ള പ്രോസസ്സിംഗ്

തൽക്ഷണ അനുമതിയും വിതരണവും

ന്യായമായ പലിശ നിരക്കുകൾ

മറഞ്ഞിരിക്കുന്ന ചാർജുകൾ ഇല്ല

ഓൺലൈൻ വിതരണത്തിനുള്ള ആപ്ലിക്കേഷൻ

ലളിതവും സൗകര്യപ്രദവുമായ തിരിച്ചടവ് രീതികൾ

എളുപ്പമുള്ള രേഖകൾ

ഞങ്ങളുടെ സന്തുഷ്ട ഉപഭോക്താക്കൾ

ഞാനും എൻറെ കുടുംബവും ഒരു പുതിയ വീട് വാങ്ങാൻ പദ്ധതിയിട്ടിരുന്നു, അതിനായി ഞങ്ങൾക്ക് ലോൺ ആവശ്യമായിരുന്നു, ഞാൻ പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് തിരഞ്ഞെടുത്തു. ഹോം ലോൺ രേഖകൾ ശേഖരിക്കുന്നത് മുതൽ ഓരോ ഘട്ടത്തിലും എന്നെ നയിക്കുന്നതുൾപ്പെടെ, പിരമൽ ഫിനാൻസ് ഈ പ്രക്രിയയിലുടനീളം ഒരു ശക്തമായ സപ്പോർട്ട് സിസ്റ്റം ആയിരുന്നു.

ഉദയ് ബിരാദർ
സോഫ്റ്റ്‌വെയർ ഡയറക്ടർ

ഞങ്ങളുടെ കരുതൽ നിലവിലുള്ള ഉപഭോക്താവിന് വേണ്ടികൂടിയുള്ളതാണ്

തിരക്കേറിയ ജോലിയാണോ? നിങ്ങളുടെ ഹോം ലോൺ ഓൺലൈനായി മാനേജ് ചെയ്യുകയും ട്രാക്ക് ചെയ്യുകയും ചെയ്യുക. ലോൺ വിതരണത്തിനു ശേഷവും ഞങ്ങൾ കാര്യങ്ങൾ എളുപ്പമാക്കുന്നു. വിതരണം ചെയ്തതിന് ശേഷം ഞങ്ങളുടെ നിലവിലുള്ള ഉപഭോക്താക്കൾക്ക് ഞങ്ങളുടെ സേവനങ്ങളിൽ നിന്ന് പ്രയോജനം നേടാം, കാരണം അവർക്ക് താഴെപ്പറയുന്നവ നേടാൻ സാധിക്കും:

വായ്പ പലിശ സർട്ടിഫിക്കറ്റ് നേടുക

പ്രൊവിഷണൽ സ്റ്റേറ്റ്മെൻറ് നേടുക

ഇഎംഐ സൈക്കിളും സമ്പർക്ക വിശദാംശങ്ങളും മാറ്റാനുള്ള അഭ്യർത്ഥന

ക്രെഡിറ്റ് ഇൻഫർമേഷൻ റിപ്പോർട്ടിനും തിരിച്ചടവ് വിശദാംശങ്ങൾക്കുമുള്ള അഭ്യർത്ഥന