പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൻറെ (പിരമൽ ഫിനാൻസ്) ബിസിനസ്സ് ലോൺ വാഗ്ദാനങ്ങൾ

പ്രധാന സവിശേഷതകൾ

വായ്പ തുക

₹ 2 കോടി

വായ്പ കാലാവധി

15 വർഷം വരെ

പലിശ നിരക്ക് തുടങ്ങുന്നു

11.50% പ്ര.വ.

വിശദമായ ഫീസുകൾക്കും ചാർജുകൾക്കുംഇവിടെ ക്ലിക്ക് ചെയ്യുക *T&C ബാധകം

ആർക്കൊക്കെ അപേക്ഷിക്കാം?

യോഗ്യതാ മാനദണ്ഡം പ്രധാനമായും നിങ്ങളുടെ ജോലിയെ ആശ്രയിച്ചിരിക്കുന്നു. ഇഎംഐ കണക്കാക്കി യോഗ്യത പരിശോധിക്കുക.

ഇഎംഐ കണക്കാക്കി യോഗ്യത പരിശോധിക്കുക
  • ഇഎംഐ കാൽക്കുലേറ്റർ

  • യോഗ്യത കാൽക്കുലേറ്റർ

1L2Cr
Years
1Y4Y
%
17%24%
നിങ്ങളുടെ ബിസിനസ് ലോൺ യോഗ്യത
മുതൽ തുക
0
പലിശ തുക
0

ആവശ്യമായ രേഖകൾ

For a Business Loan we require certain documents based on profession / occupation of applicant.

കെവൈസി രേഖകൾ

തിരിച്ചറിയലിൻറെയും മേൽവിലാസത്തിൻറെയും തെളിവ്

വരുമാന രേഖകൾ

വരുമാന രേഖ

സഹ-അപേക്ഷകർ

പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ

whatsapp

ഈ ഡോക്യുമെന്റ് ലിസ്റ്റ് എനിക്ക് വാട്ട്‌സ്ആപ്പ് ചെയ്യുക

ഞങ്ങളുടെ സന്തുഷ്ട ഉപഭോക്താക്കൾ

ഞങ്ങൾ ഫിനാൻഷ്യൽ പ്ലാനിംഗിൻറെ ബിസിനസ്സിലാണ്, പക്ഷേ ഞാൻ എൻറെ പ്രോപ്പർട്ടി കണ്ടെത്തിയ ദിവസം, എനിക്ക് ഒരു ലോൺ ആവശ്യമായിരുന്നു. പിരമൽ ഫിനാൻസ് ആണ് ഏറ്റവും മികച്ച ഓപ്ഷനെന്ന് ഞാൻ മനസ്സിലാക്കി. അവർ അവരുടെ ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ഒരു ബിസിനസ്സ് ലോൺ ലഭിക്കുന്നതിനായി ഓരോ ഘട്ടത്തിലും എന്നെ സഹായിക്കുകയും ചെയ്തു.

നിർമ്മൽ ദണ്ഡ്
ഫിനാൻഷ്യൽ പ്ലാനർ

എന്തുകൊണ്ട് ഞങ്ങളിൽ നിന്ന് സ്വത്തിൻറെ ഈടിന്മേലുള്ള ഒരു ലോൺ തിരഞ്ഞെടുക്കണം?

പിരമൽ ഫിനാൻസിൽ ഞങ്ങൾ:ഇനിപ്പറയുന്ന കാരണങ്ങളാൽ ഏത് ബിസിനസ്സിനും പ്രോപ്പർട്ടിയുടെ ഈടിന്മേലുള്ള ഒരു ലോണിനുള്ള ഏറ്റവും ഉത്തമമായ ഒരു ഓപ്‌ഷനാണ്.

പണയങ്ങളുടെ വിശാലമായ ശ്രേണി

വിപുലമായ പണയങ്ങളിലും വ്യത്യസ്ത തരം സ്വത്തുക്കളിലും ബിസിനസ്സ് ലോൺ ലഭ്യമാണ്.

വേഗത്തിലുള്ള അംഗീകാരം

നിങ്ങൾ നിങ്ങളുടെ ബിസിനസ്സ് നടത്തുക; നടപടിക്രമങ്ങൾ ഞങ്ങൾ നോക്കിക്കൊള്ളും.

ഉയർന്ന യോഗ്യത, പരമാവധി ലോൺ

ഞങ്ങളുടെ സമഗ്രമായ വിലയിരുത്തൽ സാധ്യമായ പരമാവധി തുക നിങ്ങൾക്ക് വായ്പയായി നൽകാൻ ഞങ്ങളെ അനുവദിക്കുന്നു.

സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് തടസ്സമില്ലാത്ത ക്രെഡിറ്റ് ലഭ്യത

നിങ്ങൾ ഒരു ശമ്പളക്കാരനല്ലെങ്കിൽ വായ്പയ്ക്ക് അംഗീകാരം ലഭിക്കുന്നത് കൂടുതൽ വെല്ലുവിളി നിറഞ്ഞതാണ്. കാരണം, നിങ്ങൾക്ക് ആശ്രയിക്കാൻ സ്ഥിരമായ വരുമാന സ്രോതസ്സ് ഇല്ല. എന്നിരുന്നാലും, പിരമൽ ഫിനാൻസിൽ ഏറ്റവും കുറഞ്ഞ രേഖകളോടെ സ്വത്തിൻറെ ഈടിന്മേലുള്ള ഒരു ലോൺ എടുക്കുന്നത് സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് വളരെ എളുപ്പമാണ്. നിങ്ങൾക്ക് ആവശ്യമുള്ള രേഖകളുടെ ചില ഉദാഹരണങ്ങൾ ഇനിപ്പറയുന്നവയാണ്:

  • താമസ രേഖ
  • തിരിച്ചറിയൽ രേഖ
  • സ്വത്ത് പ്രമാണങ്ങൾ
  • കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെൻറുകൾ

യാതൊരു തടസ്സങ്ങളുമില്ല!

വായ്പയെടുത്ത തുക എങ്ങനെ ഉപയോഗിക്കണമെന്നതിന് നിയന്ത്രണങ്ങളില്ലാത്തതിനാൽ സ്വത്തിൻറെ ഈടിന്മേലുള്ള വായ്പകൾ ബിസിനസ്സ് എക്സിക്യൂട്ടീവുകൾക്കിടയിൽ ജനപ്രിയമാണ്. ഭവന വായ്പ പോലെയുള്ള കാര്യങ്ങളുടെ സാഹചര്യം ഇതായിരിക്കില്ല.

സ്വത്തിൻറെ ഈടിന്മേലുള്ള വായ്പ (എൽഎപി) ലഭിക്കുന്ന വായ്പക്കാർക്ക് ആ തുക അവരുടെ പ്രവർത്തന മൂലധന ആവശ്യങ്ങൾ നിറവേറ്റുകയോ പുതിയ കമ്പനികൾ ആരംഭിക്കുകയോ അധിക സംരംഭങ്ങൾ ഏറ്റെടുക്കുകയോ പോലുള്ള വിവിധ വാണിജ്യ ലക്ഷ്യങ്ങൾക്കായി വിനിയോഗിക്കാൻ കഴിയും.

വലിയതും അടിയന്തിരവുമായ ഫണ്ട് സ്രോതസ്സ്

നിങ്ങൾക്ക് ഒരുമിച്ച് ഒരു വലിയ തുകയുടെ ആവശ്യമുണ്ടെങ്കിൽ, നിങ്ങളുടെ ഇഷ്ടപ്രകാരം തുക ചെലവഴിക്കേണ്ടതുണ്ടെങ്കിൽ ഒരു എൽഎപി അനുയോജ്യമായ ഒരു ഓപ്ഷനാണ്. പണം സ്വരൂപിക്കുന്നതിനോ, വായ്പകൾ തിരിച്ചടയ്ക്കുന്നതിനോ, പണലഭ്യത പ്രതിസന്ധി നേരിടുന്നതിനോ അല്ലെങ്കിൽ നിങ്ങളുടെ ബിസിനസ്സ് വിപുലമാക്കുന്നതിനോ വേണ്ടി ഒരു എൽഎപി നിങ്ങൾക്ക് ഉപയോഗിക്കാം.

Types of Business Loan


View more

piramal faqs

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

സ്വത്തിൻറെ ഈടിന്മേലുള്ള വായ്പ എന്നാൽ എന്താണ്?
piramal faqs

സ്വത്തിൻറെ ഈടിന്മേൽ വായ്പയായി നൽകുന്ന തുക വായ്‌പ കൊടുക്കുന്നയാൾ തീരുമാനിക്കുന്നത് എങ്ങനെയാണ് ?
piramal faqs

സ്വത്തിൻറെ ഈടിന്മേലുള്ള വായ്പ എന്തിനുവേണ്ടി ഉപയോഗിക്കാം?
piramal faqs

ഏതൊക്കെ തരത്തിലുള്ള സ്വത്തുക്കളിൽ നിങ്ങൾക്ക് സ്വത്തിൻറെ ഈടിന്മേലുള്ള വായ്പ ലഭിക്കും?
piramal faqs

എൻറെ സ്വത്തിന്മേൽ എനിക്ക് എത്ര വായ്പ ലഭിക്കും?
piramal faqs

എത്ര പഴയ സ്വത്ത് ഭവന വായ്പയ്ക്ക് യോഗ്യമാണ്?
piramal faqs

എൻറെ ഭൂമിയുടെ ഈടിന്മേൽ എനിക്ക് വായ്പ ലഭിക്കുമോ?
piramal faqs

സ്വത്തിൻറെ ഈടിന്മേലുള്ള വായ്പയ്ക്ക് ആർക്കൊക്കെ അപേക്ഷിക്കാം?
piramal faqs

പിരമൽ ഫിനാൻസിൽ സ്വത്തിൻറെ ഈടിന്മേലുള്ള ഒരു വായ്പയ്ക്ക് എങ്ങനെ അപേക്ഷിക്കാം?
piramal faqs