₹ 5 ലക്ഷം - 2 കോടി
30 വർഷം വരെ
9.50%* പ്ര.വ.
യോഗ്യതാ മാനദണ്ഡം പ്രധാനമായും നിങ്ങളുടെ ജോലിയെ ആശ്രയിച്ചിരിക്കുന്നു. തൊഴിൽ തരം തിരഞ്ഞെടുത്ത് നിങ്ങളുടെ യോഗ്യത പരിശോധിക്കുക.
ഈ ഡോക്യുമെന്റ് ലിസ്റ്റ് എനിക്ക് വാട്ട്‌സ്ആപ്പ് ചെയ്യുക
ഈ ഡോക്യുമെന്റ് ലിസ്റ്റ് എനിക്ക് വാട്ട്‌സ്ആപ്പ് ചെയ്യുക
അധിക മുറികളോ നിലകളോ പോലെ നിങ്ങളുടെ വീടിൻറെ താമസസ്ഥലം വിപുലീകരിക്കാനോ കൂട്ടിച്ചേർക്കാനോ അനുവദിക്കുന്ന വായ്പയാണിത്.
ഹോം ലോൺ യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും അവരുടെ നിലവിലുള്ള അപ്പാർട്ട്മെൻറ്, ഫ്ലോർ അല്ലെങ്കിൽ റോ ഹൗസ് എന്നിവ വികസിപ്പിക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും പിരമൽ ഫിനാൻസ് വീട് വിപുലീകരണ വായ്പ വാഗ്ദാനം ചെയ്യുന്നു.
1961-ലെ ആദായ നികുതി നിയമം നിങ്ങളുടെ വീട് വിപുലീകരണ വായ്പയുടെ മുതൽ തുകയും പലിശ ഘടകങ്ങളും കുറയ്ക്കാൻ നിങ്ങളെ അനുവദിക്കുന്നു. ആനുകൂല്യങ്ങൾ വർഷം തോറും വ്യത്യാസപ്പെടാം എന്നതിനാൽ നിങ്ങളുടെ ഹോം ലോണിൽ നിങ്ങൾക്ക് ലഭിച്ചേക്കാവുന്ന നികുതി ആനുകൂല്യങ്ങളെക്കുറിച്ച് അറിയുവാൻ ഞങ്ങളുടെ ലോൺ കൗൺസിലറുമായി ബന്ധപ്പെടുക.
ഒരു വീട് വിപുലീകരണ വായ്പ തിരിച്ചടക്കാനുള്ള നിങ്ങളുടെ കഴിവ് നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡം പിരമൽ ഫിനാൻഷ്യൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രായം, തൊഴിൽ സ്ഥിതി, തൊഴിൽ സ്ഥിരത, ക്രെഡിറ്റ് സ്കോർ എന്നിവയാണ് വീട് വിപുലീകരണ വായ്പയുടെ യോഗ്യത നിർണ്ണയിക്കാൻ ബാങ്കുകൾ ഉപയോഗിക്കുന്ന പ്രാഥമിക മാനദണ്ഡങ്ങളിൽ ചിലത്.
വീട് വിപുലീകരണ വായ്പയുടെ കാലാവധി സാധാരണയായി 5 മുതൽ 25 വർഷം വരെയാണ്, നിങ്ങളുടെ ഹോം ലോൺ യോഗ്യതാ മാനദണ്ഡങ്ങൾ അനുസരിച്ച് അത് തിരഞ്ഞെടുക്കാവുന്നതാണ്.
ഒരു വീട് വിപുലീകരണ വായ്പയ്ക്ക് ആവശ്യമായ ഈട് വായ്പ നൽകുന്നയാൾക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.
പിരമൽ ഫിനാൻസിൽ നിന്നും ഒരു വീട് വിപുലീകരണ വായ്പ തിരഞ്ഞെടുക്കുന്നതിന് വിവിധ കാരണങ്ങളുണ്ട്, അവയിൽ ചിലത് ഇതാ:
എൻറെ ബിസിനസ്സ് വിപുലീകരണത്തിനായി ഞാൻ പിരമൽ ഫിനാൻസ് ലോൺ എടുത്തിട്ടുണ്ട്, പിരമൽ ഫിനാൻസ് ബ്രാഞ്ചിലെ സെയിൽസ് ടീം വളരെ പ്രൊഫഷണൽ മനോഭാവത്തോടെ എന്നെ സമീപിച്ചു. അവർ എൻറെ എല്ലാ സംശയങ്ങൾക്കും ഉത്തരം നൽകി എൻറെ സംശയങ്ങൾ പരിഹരിച്ചു. എൻറെ ആവശ്യങ്ങൾ മനസ്സിലാക്കിയതിന് നന്ദി.
രാജേന്ദ്ര രൂപ്ചന്ദ് രാജ്പുത്