പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൻറെ (പിരമൽ ഫിനാൻസ്) ബിസിനസ്സ് ലോൺ വാഗ്ദാനങ്ങൾ
പ്രധാന സവിശേഷതകൾ
വായ്പ തുക

₹1 ലക്ഷം - 10 ലക്ഷം

വായ്പ കാലാവധി

60 മാസം

പലിശ നിരക്ക് തുടങ്ങുന്നു

17.00% പ്ര.വ.

വിശദമായ ഫീസുകൾക്കും ചാർജുകൾക്കുംഇവിടെ ക്ലിക്ക് ചെയ്യുക *T&C ബാധകം

ആർക്കൊക്കെ അപേക്ഷിക്കാം?

യോഗ്യതാ മാനദണ്ഡം പ്രധാനമായും നിങ്ങളുടെ ജോലിയെ ആശ്രയിച്ചിരിക്കുന്നു. ഇഎംഐ കണക്കാക്കി യോഗ്യത പരിശോധിക്കുക.

ഇഎംഐ കണക്കാക്കി യോഗ്യത പരിശോധിക്കുക
  • ഇഎംഐ കാൽക്കുലേറ്റർ

  • യോഗ്യത കാൽക്കുലേറ്റർ

  • യോഗ്യത കാൽക്കുലേറ്റർ

1L2Cr
Years
1Y4Y
%
17%24%
Your business loan EMI is
മുതൽ തുക
0
പലിശ തുക
0

ആവശ്യമായ രേഖകൾ

For a Business Loan we require certain documents based on profession / occupation of applicant.

കെവൈസി രേഖകൾ

തിരിച്ചറിയലിൻറെയും മേൽവിലാസത്തിൻറെയും തെളിവ്

വരുമാന രേഖകൾ

വരുമാന രേഖ

സഹ-അപേക്ഷകർ

പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ

whatsapp

ഈ ഡോക്യുമെന്റ് ലിസ്റ്റ് എനിക്ക് വാട്ട്‌സ്ആപ്പ് ചെയ്യുക

ഞങ്ങളുടെ സന്തുഷ്ട ഉപഭോക്താക്കൾ

ഞങ്ങൾ ഫിനാൻഷ്യൽ പ്ലാനിംഗിൻറെ ബിസിനസ്സിലാണ്, പക്ഷേ ഞാൻ എൻറെ പ്രോപ്പർട്ടി കണ്ടെത്തിയ ദിവസം, എനിക്ക് ഒരു ലോൺ ആവശ്യമായിരുന്നു. പിരമൽ ഫിനാൻസ് ആണ് ഏറ്റവും മികച്ച ഓപ്ഷനെന്ന് ഞാൻ മനസ്സിലാക്കി. അവർ അവരുടെ ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ഒരു ബിസിനസ്സ് ലോൺ ലഭിക്കുന്നതിനായി ഓരോ ഘട്ടത്തിലും എന്നെ സഹായിക്കുകയും ചെയ്തു.

നിർമ്മൽ ദണ്ഡ്
ഫിനാൻഷ്യൽ പ്ലാനർ

പിരമൽ ഫിനാൻസിൽ നിന്നും ഒരു ബിസിനസ്സ് ലോൺ എടുക്കുന്നതിൻറെ പ്രയോജനങ്ങൾ

ഈ മത്സരാധിഷ്ഠിത ബിസിനസ്സ് ലോകത്ത് വിജയത്തിൻറെ പാതയിലേക്കുള്ള നിങ്ങളുടെ ബിസിനസ്സ് പ്ലാനുകളും തന്ത്രങ്ങളും നവീകരിക്കുന്നതിന് പിരമൽ ഫിനാൻസിൽ നിന്നുള്ള ബിസിനസ്സ് ലോൺ നിങ്ങളെ സഹായിക്കും. ഞങ്ങളിൽ നിന്നും ഒരു ബിസിനസ്സ് ലോൺ നേടുന്നതുകൊണ്ടുള്ള നിരവധി പ്രയോജനങ്ങളിൽ ചിലത് ഇതാ:

സുഗമമായ ക്യാഷ് ഫ്ലോ
പിരമൽ ഫിനാൻസ് ബിസിനസ്സ് ലോണുകൾ നിങ്ങളുടെ അവസരങ്ങളുടെ വാതിൽ വിശാലമാക്കുന്നു, തുടർന്ന് നിങ്ങളുടെ ബിസിനസ്സ് വിപുലമാക്കുന്നതിന് ആവശ്യമായ സമയവും പണവും ലാഭ്യമാക്കുന്നു.

നിങ്ങളുടെ ലാഭത്തിൻറെ പങ്ക് ആവശ്യപ്പെടാത്തതും എന്നാൽ തവണകളായി തിരിച്ചടയ്ക്കാനുള്ള സൗകര്യം അനുവദിക്കുന്നതുമായ ഒരു നിക്ഷേപത്തിലൂടെ, സ്ഥാപനത്തിൻറെ മൂലധന ഫണ്ടും ബിസിനസ്സ് ഫണ്ടും തമ്മിലുള്ള ബാലൻസ് നിലനിർത്താൻ ഞങ്ങളുടെ ബിസിനസ്സ് ലോൺ നിങ്ങളെ സഹായിക്കും.
വേഗത്തിലുള്ള പ്രൊസസ്സിംഗ്
വേഗത്തിലുള്ള പ്രൊസസ്സിംഗ് എന്നത് നിങ്ങളുടെ സ്ഥാപനത്തിന് വേഗത്തിൽ ലഭിക്കുന്ന വായ്പയെ സൂചിപ്പിക്കുന്നു, ഇത് ലഭ്യമാകുന്ന എല്ലാ പുതിയ ബിസിനസ്സ് അവസരങ്ങളും പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങളെ പ്രാപ്തമാക്കുന്നു. ബിസിനസ്സ് ലോണുകളിലേക്കുള്ള പെട്ടെന്നുള്ള ആക്‌സസ് വഴി നിങ്ങളുടെ പ്രവർത്തനങ്ങൾ വിപുലമാക്കാനും മാർക്കറ്റിംഗ് കഴിവുകൾ വികസിപ്പിക്കാനും ഒടുവിൽ ലാഭവിഹിതം വർദ്ധിപ്പിക്കാനും സാധിക്കും.
നിങ്ങളുടെ ക്രെഡിറ്റ് സ്കോർ മെച്ചപ്പെടുത്തുക
എല്ലാ ക്രെഡിറ്റ് ബ്യൂറോകൾക്കും ഞങ്ങൾ ലോൺ അക്കൗണ്ടുകൾ റിപ്പോർട്ട് ചെയ്യുന്നു, ഇത് നിങ്ങളുടെ ബിസിനസ്സ് ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കും. അടുത്തിടെ പ്രവചനാതീതമായ വിപണി സാഹചര്യങ്ങൾ നിങ്ങളുടെ കമ്പനിയുടെ ക്രെഡിറ്റ് സ്‌കോറിനെ ബാധിച്ചിട്ടുണ്ടെങ്കിൽ, ഇത് കാര്യങ്ങൾ ശരിയാക്കാനുള്ള നല്ല സമയമാണ്‌.
വ്യത്യസ്തരായ ഉപഭോക്താക്കൾക്കുള്ള വായ്പ
ഈ വായ്പ ഏതെങ്കിലും പ്രത്യേക ഉപഭോക്താക്കൾക്കോ ​​പ്രൊഫഷണലുകൾക്കോ ​​മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകളോ ഭാവിയിലെ ബിസിനസ്സ് മുതലാളിമാരോ സ്വയം തൊഴിൽ ചെയ്യുന്ന നോൺ-പ്രൊഫഷണലുകളോ ആകട്ടെ, എല്ലാവർക്കും ഒരു ബുദ്ധിമുട്ടും കൂടാതെ പുതിയ ബിസിനസ്സ് ലോണുകൾ പ്രയോജനപ്പെടുത്താം. നിങ്ങൾക്ക് കുറഞ്ഞത് 4 വർഷത്തെ ബിസിനസ്സ് പരിചയം ഉണ്ടെങ്കിൽ, നിങ്ങളുടെ ബിസിനസ്സ് ലോൺ അപേക്ഷ സമർപ്പിക്കാൻ നിങ്ങൾ യോഗ്യത നേടിക്കഴിഞ്ഞു.
ബുദ്ധിമുട്ടില്ലാത്ത ബിസിനസ്സ് ലോൺ
പിരമൽ ഫിനാൻസിൽ, വേഗത്തിലും എളുപ്പത്തിലുമുള്ള ലോൺ അപേക്ഷാ പ്രക്രിയ ഞങ്ങൾ ഉറപ്പു നൽകുന്നു, അതിനാൽ നിബന്ധനകളും വ്യവസ്ഥകളും മനസിലാക്കാൻ നിങ്ങൾ ഓഫീസിൽ നിന്നും ഓഫീസിലേക്ക് ഓടേണ്ടതില്ല. ഞങ്ങൾ ഓൺലൈൻ ബിസിനസ്സ് ലോണുകൾ നൽകുന്നു. മുഴുവൻ പ്രക്രിയയും നടക്കും നിങ്ങൾ ഒരു ദിവസം പോലും അവധിയെടുക്കാതെ. പരിശീലനം ലഭിച്ച ജീവനക്കാരടങ്ങിയ ഞങ്ങളുടെ പ്രൊഫഷണൽ ടീം നിങ്ങളുടെ വീട്ടുവാതിൽക്കൽ സഹായം നൽകും, ഒപ്പം എല്ലാ ഘട്ടങ്ങളിലും നിങ്ങളെ സഹായിക്കും. അതിനാൽ പ്ലാൻ ചെയ്യൂ, അപേക്ഷിക്കൂ, വിശ്രമിക്കൂ. നിങ്ങൾക്കു പിന്നിൽ ഞങ്ങളുണ്ട്.
സാധ്യമായ പരമാവധി പ്രയോജനം നേടുക
പിരമൽ ഫിനാൻസ് നിങ്ങൾക്ക് ഏറ്റവും കുറഞ്ഞ യോഗ്യതയോടും നടപടികളോടും കൂടിയ പരമാവധി ആനുകൂല്യം നൽകുന്നു. നിങ്ങൾക്കായി ഈ പ്രക്രിയ കഴിയുന്നത്ര ലളിതമാക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്. ഞങ്ങളുടെ ലക്ഷ്യം നിങ്ങളുടെ ബിസിനസ്സ് പ്ലാനിന് ആവശ്യമായ തുക നിങ്ങൾക്ക് ലഭ്യമാക്കുക എന്നതാണ്.
നിങ്ങളുടെ സൗകര്യം, ഞങ്ങളുടെ മുൻഗണന!
നിങ്ങൾക്കായി ലാഭകരമായ ലോൺ ഡീലുകൾ സൃഷ്‌ടിക്കുക മാത്രമല്ല, നിങ്ങളുടെ സമയത്തെയും സൗകര്യങ്ങളെയും ഞങ്ങൾ മാനിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഞങ്ങളുടെ ഉപഭോക്താക്കളാരും ഞങ്ങളുടെ ഓഫീസുകൾ നേരിട്ട് സന്ദർശിക്കാൻ ശ്രമിക്കേണ്ടതില്ലെന്ന് ഞങ്ങൾ ഉറപ്പാക്കുന്നത്. ഞങ്ങൾ വാതിൽപ്പടി സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു, അതിനാൽ ജോലിയിൽ നിന്ന് അവധിയെടുക്കാതെയും നിങ്ങളുടെ കുടുംബത്തോടൊപ്പമുള്ള വിലയേറിയ സമയം ഉപേക്ഷിക്കാതെയും നിങ്ങൾക്ക് അപേക്ഷാ പ്രക്രിയ പൂർത്തിയാക്കാൻ സാധിക്കും.

കൂടുതൽ ഹോം ലോൺ ഉൽപ്പന്നങ്ങൾ

സ്വത്തിൻറെ ഈടിന്മേലുള്ള വായ്പ
നിങ്ങൾ വളർന്നുവരുന്ന ഒരു ബിസിനസ്സാണെങ്കിൽ, പലപ്പോഴും ക്യാഷ് ഫ്ലോ പ്രശ്‌നങ്ങൾ നേരിടുന്നുണ്ടെങ്കിൽ അത് പരിഹരിക്കാൻ വേണ്ടി ഞങ്ങളുടെ പ്രോപ്പർട്ടി ലോൺ നിങ്ങൾക്ക് ഉപയോഗിക്കാം

പ്രധാന സവിശേഷതകൾ
പ്രവർത്തന മൂലധന സെക്വേർഡ് ബിസിനസ്സ് ലോൺ
പണത്തിൻറെ അഭാവം ബിസിനസ്സ് വിജയത്തിനു ഒരു തടസ്സമാകാൻ അനുവദിക്കരുത്. വീട് പോലുള്ള നിങ്ങളുടെ നിഷ്ക്രിയ ആസ്തികൾ പ്രയോജനപ്പെടുത്തുക.

പ്രധാന സവിശേഷതകൾ

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ഞാൻ എപ്പോൾ ഒരു ബിസിനസ്സ് ലോൺ എടുക്കണം?
piramal faqs

പിരമൽ ഫിനാൻസിൽ നിന്നും ആർക്കൊക്കെ ബിസിനസ്സ് ലോൺ ലഭിക്കും?
piramal faqs

എൻറെ ബിസിനസ്സ് ലോണുകൾ എനിക്ക് എങ്ങനെ തിരിച്ചടയ്ക്കാനാകും?
piramal faqs

ഞാൻ ഒരു ബിസിനസ്സ് ലോണിന് യോഗ്യത നേടുന്നത് എങ്ങനെ?
piramal faqs

ബിസിനസ്സ് ലോൺ എന്താണ്, പ്രക്രിയ എന്താണ്?
piramal faqs

എന്തുകൊണ്ട് നിങ്ങൾ ഒരു ബിസിനസ്സ് ലോണിന് അപേക്ഷിക്കണം?
piramal faqs

പിരമൽ ഫിനാൻസിൽ നിന്നും ഒരു ബിസിനസ്സ് ലോണിന് എങ്ങനെ അപേക്ഷിക്കാം?
piramal faqs