പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡിൻറെ (പിരമൽ ഫിനാൻസ്) പ്രീ-ഓൺഡ് കാർ ലോൺ വാഗ്ദാനങ്ങൾ

പ്രധാന സവിശേഷതകൾ

പ്രായ നിബന്ധന

Salaried: 21-60 Years
Non-Salaried: 23-65 Years

കുറഞ്ഞ മൊത്തവരുമാനം

Salaried: 2,00,000
Non-Salaried: 2,50,000

വായ്‌പ തുക:

Car & Against Car: 25,00,000
Transfer & Top Up: 15,00,000

വിശദമായ ഫീസുകൾക്കും ചാർജുകൾക്കുംഇവിടെ ക്ലിക്ക് ചെയ്യുക *T&C ബാധകം

ഞങ്ങളുടെ ലഭ്യമായിട്ടുള്ള സൗകര്യങ്ങൾ

കാറിനുള്ള ലോൺ

Our pre-owned car loan will provide the necessary funds to grab the car you wish to buy

കാറിനെതിരെയുള്ള വായ്പ

ദുഷ്‌കരമായ സമയങ്ങൾ കടന്നുവരുമ്പോൾ, സാമ്പത്തിക സഹായത്തിനായി നിങ്ങളുടെ ഉടമസ്ഥതയിലുള്ള കാറിൻറെ ഈടിന്മേൽ ലോൺ തേടുകയും പിരാമൽ ഫിനാൻസിൽ നിന്ന് പണം നേടുകയും ചെയ്യുക.

ബാലൻസ് ട്രാൻസ്ഫറും ടോപ്-അപ്പും

നിലവിലുള്ള ലോണുകളിൽ നിന്നും കുറച്ച് അധിക തുക ആവശ്യമുള്ളവർക്ക് ഞങ്ങളുടെ ടോപ്-അപ്പ് ലോൺ സൗകര്യം പ്രയോജനപ്പെടുത്താം.

യോഗ്യതാ മാനദണ്ഡം

ശമ്പളക്കാർക്ക്: സ്വയം-തൊഴിൽ ചെയ്യുന്നവർക്ക്:
ഇന്ത്യയിൽ തമാശിക്കുന്ന ആളായിരിക്കണംഇന്ത്യയിൽ തമാശിക്കുന്ന ആളായിരിക്കണം
വ്യക്തിഗത ഉപയോഗത്തിന് മാത്രമേ വായ്പ ബാധകമാകൂവ്യക്തിഗത ഉപയോഗത്തിന് മാത്രമേ വായ്പ ബാധകമാകൂ
പ്രായ നിബന്ധന: 21-60 വയസ്സ് പ്രായ നിബന്ധന: 23-65 വയസ്സ്
കുറഞ്ഞ മൊത്തവരുമാനം: ₹2,00,000 പ്രതി വർഷം കുറഞ്ഞ മൊത്തവരുമാനം: ₹2,50,000 പ്രതി വർഷം
കാറിന് രണ്ടിൽ കൂടുതൽ മുൻ ഉടമകൾ ഉണ്ടാകാൻ പാടില്ലകാറിന് രണ്ടിൽ കൂടുതൽ മുൻ ഉടമകൾ ഉണ്ടാകാൻ പാടില്ല
ലോൺ കാലാവധി അവസാനിക്കുമ്പോൾ കാറിന് 12 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകരുത്ലോൺ കാലാവധി അവസാനിക്കുമ്പോൾ കാറിന് 12 വർഷത്തിൽ കൂടുതൽ പഴക്കമുണ്ടാകരുത്
പരമാവധി വായ്പ തുക: ₹15,00,000പരമാവധി വായ്പ തുക: ₹15,00,000

ആവശ്യമായ രേഖകൾ: കാറിനുള്ള ലോൺ

Documentsശമ്പളക്കാർക്ക്: സ്വയം-തൊഴിൽ ചെയ്യുന്നവർക്ക്:
കെവൈസി രേഖകൾ
true
true
ബാങ്ക് സ്റ്റേറ്റ്മെൻറും സാലറി സ്ലിപ്പും
true
true
ഐടിആർ (2 വർഷം), വരുമാനത്തിൻറെ കണക്കുകൂട്ടൽ അല്ലെങ്കിൽ സിഎ സർട്ടിഫൈഡ് / പ്രൊവിഷണൽ സിഎ സർട്ടിഫൈഡ് /
false
true
ബിസിനസ്സ് രേഖകൾ - ഷോപ്പ് & എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്ട്രേഷൻ / ജിഎസ്ടി സർട്ടിഫിക്കറ്റ്/ മുനിസിപ്പൽ കോർപ്പറേഷൻ ടാക്സ് r ഫോം26 അസർ/ഉദ്യം ആധാർ രജിസ്ട്രേഷൻ
false
true

ആവശ്യമായ രേഖകൾ: കാറിനെതിരെയുള്ള

ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും
പാസ്പോർട്ട് സൈസ് ഫോട്ടോ
കെവൈസി രേഖകൾ
അധിക മേൽവിലാസ രേഖ, ആവശ്യമുള്ളിടത്തെല്ലാം
NACH
വരുമാനവും ബാങ്കിംഗ് രേഖയും (സാലറി സ്ലിപ്പ്)
ആർസി കോപ്പി
ഇൻഷുറൻസ് കോപ്പി
വാഹന മൂല്യനിർണയ റിപ്പോർട്ട്
ഇ-എഗ്രിമെൻറ്

ബാലൻസ് ട്രാൻസ്ഫർ/ടോപ്-അപ്പ് ലോൺ

ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും
POA (മേൽവിലാസ രേഖ)
POI (തിരിച്ചറിയൽ രേഖ)
ബാങ്ക് സ്റ്റേറ്റ്മെൻറ്
6 Month Bank Statement
ആർസി കോപ്പി
ബിടി-ക്കുള്ള ഫിനാൻസർ/ലോൺ വിശദാംശങ്ങൾ
കാറിനെതിരെയുള്ള ലോൺ പ്രോഡക്ട് പ്രകാരമുള്ള മറ്റേതെങ്കിലും രേഖ

മുൻകൂർ ഉടമസ്ഥതയിലുള്ള കാർ ലോണിന്റെ പ്രയോജനങ്ങൾ

വേഗത്തിലുള്ള അനുമതി

2 മണിക്കൂറിനുള്ളിൽ അപേക്ഷിച്ച ലോൺ തുകയുടെ 90% വരെ അനുമതി നേടുക

കടലാസ്സ് രഹിത പ്രക്രിയ

അംഗീകരിച്ചുകഴിഞ്ഞാൽ, ലോൺ തുക വിതരണം ചെയ്യാൻ ഞങ്ങൾ കൂടുതൽ സമയം എടുക്കുന്നില്ല

കടലാസ്സ് രഹിത പ്രക്രിയ

നിങ്ങളുടെ വീടിൻറെ സുഖസൗകര്യങ്ങളിൽ ഇരുന്നുകൊണ്ട് 100% ഡിജിറ്റൈസ്ഡ് ലോൺ അപേക്ഷാ പ്രക്രിയ

വളരെ കുറച്ചു രേഖകൾ

അനാവശ്യ രേഖകൾ ആവശ്യമില്ല. അത്യാവശ്യമുള്ള ചിലത് മാത്രം ഉദ്ദേശ്യം നിറവേറ്റും.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ഒരു പ്രീ-ഓൺഡ് കാർ ലോൺ എന്നാൽ എന്താണ്?
piramal faqs

ഒരു തടസ്സവുമില്ലാതെ എനിക്ക് എങ്ങനെ ഒരു പ്രീ-ഓൺഡ് കാർ ലോൺ ലഭിക്കും?
piramal faqs

പ്രീ-ഓൺഡ് കാർ ലോൺ തിരഞ്ഞെടുക്കുന്നതിൻറെ പ്രയോജനങ്ങൾ എന്തൊക്കെയാണ്?
piramal faqs

പ്രീ-ഓൺഡ് കാർ ലോൺ ലഭിക്കുമ്പോൾ ഞാൻ ഡൗൺ പേയ്‌മെൻറ് നടത്തേണ്ടതുണ്ടോ?
piramal faqs

പ്രീ-ഓൺഡ് കാർ ലോൺ പ്രൊസസ്സ് ചെയ്യാൻ എത്ര സമയമെടുക്കും?
piramal faqs