ഹോം ലോൺ ഓഫറുകൾ പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (പിരാമൽ ഫിനാൻസ്)

പ്രധാന സവിശേഷതകൾ

വായ്പ തുക

₹ 18 ലക്ഷം

വായ്പ കാലാവധി

20 വർഷം വരെ

പലിശ നിരക്ക് തുടങ്ങുന്നു

9.50%* പ്ര.വ.

വിശദമായ ഫീസുകൾക്കും ചാർജുകൾക്കുംഇവിടെ ക്ലിക്ക് ചെയ്യുക *T&C ബാധകം

ആർക്കൊക്കെ അപേക്ഷിക്കാം?

യോഗ്യതാ മാനദണ്ഡം പ്രധാനമായും നിങ്ങളുടെ ജോലിയെ ആശ്രയിച്ചിരിക്കുന്നു. തൊഴിൽ തരം തിരഞ്ഞെടുത്ത് നിങ്ങളുടെ യോഗ്യത പരിശോധിക്കുക.

ഇഎംഐ കണക്കാക്കി യോഗ്യത പരിശോധിക്കുക
  • ഇഎംഐ കാൽക്കുലേറ്റർ

  • യോഗ്യത കാൽക്കുലേറ്റർ

5L5Cr
Years
5Y30Y
%
10.50%20%
നിങ്ങളുടെ ഹോം ലോൺ ഇഎംഐ
മുതൽ തുക
0
പലിശ തുക
0

ആവശ്യമായ രേഖകൾ

ഒരു ഹോം ലോണിന്, അപേക്ഷകൻറെ ജോലി/തൊഴിൽ അടിസ്ഥാനമാക്കിയുള്ള ചില രേഖകൾ ഞങ്ങൾക്ക് ആവശ്യമാണ്.

കെവൈസി രേഖകൾ

തിരിച്ചറിയലിൻറെയും മേൽവിലാസത്തിൻറെയും തെളിവ്

വരുമാന രേഖകൾ

വരുമാന രേഖ

വസ്തുവിൻറെ രേഖകൾ

ഭൂമിയും സ്വത്തുമായി ബന്ധപ്പെട്ട രേഖകൾ

സഹ-അപേക്ഷകർ

പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ

whatsapp

ഈ ഡോക്യുമെന്റ് ലിസ്റ്റ് എനിക്ക് വാട്ട്‌സ്ആപ്പ് ചെയ്യുക

ഞങ്ങളുടെ സന്തുഷ്ടരായ ഉപഭോക്താക്കൾ

ഞാൻ ഗൃഹ സേതു ഹോം ലോൺ പ്ലാനിന് അപേക്ഷിച്ചു, 29 വർഷത്തെ കാലാവധിക്ക് അംഗീകാരം ലഭിച്ചു, എനിക്ക് വേണ്ടത് അതായിരുന്നു. താമസിയാതെ ഞങ്ങളുടെ പുതിയ വീട്ടിലേക്ക് മാറാൻ പോകുന്നതിൻറെ ആവേശത്തിലും സന്തോഷത്തിലുമാണ് ഞാനും എൻറെ കുടുംബവും.

രാജേന്ദ്ര രൂപ്ചന്ദ് രാജ്പുത്
നാസിക്ക്

പിഎംഎവൈ-യുടെ പ്രയോജനം

കൂടുതൽ തുക ഏറ്റവും കുറഞ്ഞ പലിശ നിരക്ക്

കുടുംബ വാർഷിക വരുമാനം ₹ 6 ലക്ഷത്തിനും ₹ 12 ലക്ഷത്തിനും ഇടയിലാണെങ്കിൽ, പരമാവധി 9 ലക്ഷം രൂപ 4% പലിശയിൽ ലഭിക്കും.
വാർഷിക കുടുംബവരുമാനം ₹ 12 ലക്ഷത്തിനും ₹ 18 ലക്ഷത്തിനും ഇടയിലാണെങ്കിൽ, പരമാവധി 3% പലിശയിൽ ₹ 12 ലക്ഷം വായ്പ ലഭിക്കും.

ഏറ്റവും കുറഞ്ഞ പലിശ നിരക്ക്

വാർഷിക കുടുംബവരുമാനം ₹ 6 ലക്ഷത്തിൽ താഴെയാണെങ്കിൽ, പിഎംഎവൈ-ക്കു കീഴിൽ 6.5% പലിശയിൽ പരമാവധി ₹ 6 ലക്ഷം വായ്പ ലഭിക്കും.

സബ്സിഡികൾ

₹ 6 ലക്ഷത്തിനുള്ളിലുള്ള വായ്പ തുകകൾക്ക് ₹ 2.67 ലക്ഷം വരെ സബ്‌സിഡി.

പിഎംഎവൈ സ്കീമിൻറെ മാർഗ്ഗനിർദ്ദേശങ്ങൾ 2022-2023

വിപുലീകരണം/നിർമ്മാണം വരുമ്പോൾ, സ്ത്രീകളുടെ ഉടമസ്ഥാവകാശം ആവശ്യമില്ല.

01-01-2017-ന് ശേഷം അംഗീകരിച്ച എംഐജി - 1 & 2 ലോണുകളുടെ കാര്യത്തിൽ, നിങ്ങൾ ഈ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണം:

  • പലിശ സബ്‌സിഡി പരമാവധി 20 വർഷത്തെ ലോൺ കാലയളവിലേക്കോ ഹ്രസ്വമായ ലോൺ കാലയളവിലേക്കോ എളുപ്പത്തിൽ ലഭ്യമാകുന്നതാണ്.
  • വസ്തുവിൻറെ വിലയ്‌ക്കോ വായ്പ തുകയ്‌ക്കോ പരിധി നിശ്ചയിച്ചിട്ടില്ല.
  • ഗുണഭോക്തൃ കുടുംബത്തിൻറെ ആധാർ നമ്പർ(കൾ) എംഐജി വിഭാഗത്തിന് നിർണായകമാണ്.
  • പലിശ സബ്‌സിഡി സ്വീകർത്താക്കളുടെ ലോൺ അക്കൗണ്ടുകളിലേക്ക് പിരമൽ ഫിനാൻസ് മുൻകൂട്ടി ക്രെഡിറ്റ് ചെയ്യും, ഇത് ക്രമേണ കുറയുന്ന ഭവനവായ്പയിലും പ്രതിമാസ പേയ്‌മെൻറുകളിലും (ഇഎംഐ) അവസാനിക്കും

ഈ സ്കീമിനെക്കുറിച്ചുള്ള കൂടുതൽ ആഴത്തിലുള്ള വിശദാംശങ്ങൾക്കും വിവരങ്ങൾക്കും, https://pmay-urban.gov.in/എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

കൂടുതൽ ഹോം ലോൺ ഉൽപ്പന്നങ്ങൾ

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

എന്താണ് പിഎംഎവൈ, പിരമൽ ഫിനാൻസ് പിഎംഎവൈ സ്കീമിന് കീഴിൽ വായ്പകൾ വാഗ്ദാനം ചെയ്യുന്നുണ്ടോ?
piramal faqs

പിഎംഎവൈ സ്കീമിന് കീഴിൽ പിരമൽ ഫിനാൻസ് ഹോം ലോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ടോ?
piramal faqs

പിഎംഎവൈ സബ്‌സിഡി ബാധകമായ പരമാവധി കാലാവധി എത്രയാണ്?
piramal faqs

പിഎംഎവൈ സബ്‌സിഡി ലഭിക്കാൻ എത്ര സമയമെടുക്കും?
piramal faqs

പ്രധാനമന്ത്രി ആവാസ് യോജന സബ്‌സിഡി എങ്ങനെയാണ് പ്രവർത്തിക്കുന്നത്?
piramal faqs

ബാലൻസ് ട്രാൻസ്ഫറിന് ശേഷം പിഎംഎവൈ സബ്‌സിഡി ലഭ്യമാക്കാൻ കഴിയുമോ?
piramal faqs

എൻറെ പിഎംഎവൈ അപേക്ഷയുടെ നില എങ്ങനെ പരിശോധിക്കാം?
piramal faqs

പിഎംഎവൈ ഹോം ലോൺ സ്കീമിന് എങ്ങനെ അപേക്ഷിക്കാം?
piramal faqs