ബിസിനസ്സ് ലോൺ ഓഫറുകൾ പിരമൽ ക്യാപിറ്റൽ & ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് (പിരാമൽ ഫിനാൻസ്)

പ്രധാന സവിശേഷതകൾ

വായ്പ തുക

₹ 25 ലക്ഷം

വായ്പ കാലാവധി

15 വർഷം വരെ

പലിശ നിരക്ക് തുടങ്ങുന്നു

12.50% പ്ര.വ.

വിശദമായ ഫീസുകൾക്കും ചാർജുകൾക്കുംഇവിടെ ക്ലിക്ക് ചെയ്യുക *T&C ബാധകം

ആർക്കൊക്കെ അപേക്ഷിക്കാം?

യോഗ്യതാ മാനദണ്ഡം പ്രധാനമായും നിങ്ങളുടെ ജോലിയെ ആശ്രയിച്ചിരിക്കുന്നു. ഇഎംഐ കണക്കാക്കി യോഗ്യത പരിശോധിക്കുക.

ഇഎംഐ കണക്കാക്കി യോഗ്യത പരിശോധിക്കുക
  • ഇഎംഐ കാൽക്കുലേറ്റർ

  • യോഗ്യത കാൽക്കുലേറ്റർ

1L2Cr
Years
1Y4Y
%
17%24%
നിങ്ങളുടെ ബിസിനസ് ലോൺ യോഗ്യത
മുതൽ തുക
0
പലിശ തുക
0

ആവശ്യമായ രേഖകൾ

For a Business Loan we require certain documents based on profession / occupation of applicant.

കെവൈസി രേഖകൾ

തിരിച്ചറിയലിൻറെയും മേൽവിലാസത്തിൻറെയും തെളിവ്

വരുമാന രേഖകൾ

വരുമാന രേഖ

സഹ-അപേക്ഷകർ

പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫുകൾ

whatsapp

ഈ ഡോക്യുമെന്റ് ലിസ്റ്റ് എനിക്ക് വാട്ട്‌സ്ആപ്പ് ചെയ്യുക

ഞങ്ങളുടെ സന്തുഷ്ട ഉപഭോക്താക്കൾ

ഞങ്ങൾ ഫിനാൻഷ്യൽ പ്ലാനിംഗിൻറെ ബിസിനസ്സിലാണ്, പക്ഷേ ഞാൻ എൻറെ പ്രോപ്പർട്ടി കണ്ടെത്തിയ ദിവസം, എനിക്ക് ഒരു ലോൺ ആവശ്യമായിരുന്നു. പിരമൽ ഫിനാൻസ് ആണ് ഏറ്റവും മികച്ച ഓപ്ഷനെന്ന് ഞാൻ മനസ്സിലാക്കി. അവർ അവരുടെ ഉപഭോക്താക്കളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുകയും ഒരു ബിസിനസ്സ് ലോൺ ലഭിക്കുന്നതിനായി ഓരോ ഘട്ടത്തിലും എന്നെ സഹായിക്കുകയും ചെയ്തു.

നിർമ്മൽ ദണ്ഡ്
ഫിനാൻഷ്യൽ പ്ലാനർ

വർക്കിംഗ് ക്യാപിറ്റൽ സെക്വേർഡ് ബിസിനസ്സ് ലോണിൻറെ പ്രയോജനങ്ങൾ

ചുരുങ്ങിയ ലോൺ കാലാവധി

ഏതൊരു പ്രവർത്തന മൂലധന ബിസിനസ്സ് ലോണിൻറെയും സാധാരണ തിരിച്ചടവ് കാലാവധി 9-12 മാസങ്ങൾക്കിടയിലാണ്. അതിനാൽ ഈ ലോണിൻറെ കാലാവധി താരതമ്യേന ചെറുതാണ്.


ഇത്തരത്തിലുള്ള ലോൺ എടുമ്പോൾ ദീർഘകാല ഇഎംഐ-കളെ കുറിച്ച് നിങ്ങൾ വിഷമിക്കേണ്ടതില്ല. നിങ്ങളുടേത് ഒരു പുതിയ ബിസിനസ്സാണെങ്കിൽ, ആകർഷകമായ പലിശ നിരക്കിൽ ഒരു ഹ്രസ്വകാല വായ്പ നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്.

മാന്ദ്യ സമയങ്ങളിൽ സഹായിക്കുന്നു

നിങ്ങൾ ഒരു സീസണൽ ബിസിനസ്സ് നടത്തുന്നുണ്ടോ? അങ്ങനെയെങ്കിൽ, പീക് സീസണിൽ മാത്രം നിങ്ങൾക്ക് ഉയർന്ന വിൽപ്പന ലാഭിക്കാം. പക്ഷെ വാർഷിക വരുമാനത്തിൻറെ കാര്യത്തിൽ നിങ്ങൾക്ക് നിരവധി ബുദ്ധിമുട്ടുകൾ, തടസ്സങ്ങൾ, പ്രശ്നങ്ങൾ എന്നിവ നേരിടേണ്ടിവരും. അങ്ങനെയെങ്കിൽ ഞങ്ങളുടെ പ്രവർത്തന മൂലധന വായ്പ നിങ്ങൾക്ക് ഉപയോഗപ്രദമാകും.

Types of Business Loan

View more

piramal faqs

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

പ്രവർത്തന മൂലധന വായ്പയുടെ കാലാവധി എത്രയാണ്?
piramal faqs

നിങ്ങൾക്ക് പ്രവർത്തന മൂലധന വായ്പയ്ക്ക് ഓൺലൈനായി അപേക്ഷിക്കാമോ?
piramal faqs

ഒരു പ്രവർത്തന മൂലധന ബിസിനസ്സ് ലോണിൻറെ റിസ്ക് ഗ്രേഡ് ചെയ്യുന്നതിന് വായ്പ വാങ്ങുന്നയാളുടെ തിരിച്ചടവ് ചരിത്രം ആവശ്യമാണോ?
piramal faqs

പ്രവർത്തന മൂലധന വായ്പയിൽ നിന്ന് കൂടുതൽ പ്രയോജനം ലഭിക്കുന്നത് ആർക്കാണ്?
piramal faqs

നിങ്ങൾക്ക് ഒരു പ്രവർത്തന മൂലധന വായ്പ വേണ്ടത് എന്തുകൊണ്ടാണ്?
piramal faqs

ഞങ്ങളുടെ വർക്കിംഗ് ക്യാപിറ്റൽ സെക്വേർഡ് ബിസിനസ്സ് ലോണിന് എങ്ങനെ അപേക്ഷിക്കാം?
piramal faqs